where are the jobs? Shiv Sena against BJP reservation bill<br />മോദി സര്‍ക്കാര്‍ തൊഴില്‍ ഉണ്ടാക്കുന്നതില്‍ ദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ വന്‍ വീഴ്ച്ചയാണ് വരുത്തിയത്. ഇത് മറയ്ക്കാന്‍ വേണ്ടിയാണ് സംവരണ കാര്‍ഡ് ഇറക്കുന്നതെന്ന് ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.